മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ പഠനോത്സവം ശ്രദ്ധേയമായി

മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ ഈ വര്‍ഷത്തെ പഠന മികവുകളുടെ പ്രദര്‍ശനോത്സവം കള്ളാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി എം.എ, ബി ആര്‍ സി കോഡിനേറ്റര്‍ ശ്രീജ, പി ടി എ പ്രസിഡന്റ് കൃഷ്ണകുമാര്‍, എം പി ടി എ പ്രസിഡന്റ് സൗമ്യ സന്തോഷ്, എസ് ആര്‍ ജി കണ്‍വീനര്‍ ജെസ്‌നി ജോസ്, സ്‌ക്കൂള്‍ ലീഡര്‍ നന്ദന ഒ എന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വെത്യസ്തമായ പഠന മികവുകള്‍ പ്രതിഫലിപ്പിക്കുന്ന പരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *