പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം; ഇന്ന് 5-ാം കളിയാട്ടം

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഇന്ന് 5-ാം കളിയാട്ടം. രാവിലെ മൂന്നായരീശ്വരന്റെ തിറ തുടര്‍ന്ന് കരിന്ത്രായര്‍, പുലിമാരന്‍ വേട്ടയ്‌ക്കൊരുമകന്‍ ദൈവങ്ങള്‍. വൈകുന്നേരം 7 മണിക്ക് മൂന്നായരീശ്വരന്റെ വെള്ളാട്ടം തുടര്‍ന്ന് കാളപ്പുലിയന്‍, പുലിക്കണ്ടന്‍, വേട്ടയ്‌ക്കൊരുമകന്‍, ദൈവങ്ങളുടെ വെള്ളാട്ടം ശേഷം പൈറ്റടി പൂവന്‍. കളിയാട്ടം മാര്‍ച്ച് 16 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *