രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്രത്തില്‍ എട്ട് ദിവസങ്ങളിലായി നീണ്ടുനിന്ന കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും.
ഇന്ന് 8-ാം കളിയാട്ടം.
ശ്രീ തുളൂര്‍വ്വനത്ത് ഭഗവതി അമ്മയും ക്ഷേത്രപാലകനീശ്വരനും ആചാരക്കാരുടെ കലശവും വൈകുന്നേരം മൂന്ന് മണിക്ക് മുടി എടുക്കുന്നു. നാളെ കലശാട്ടും നടക്കും