രാജപുരം: അഞ്ഞനമുക്കൂട് തേജസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 5’s ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടക സമിതി രൂപികരണ യോഗം കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. അജിത്ത് സി.ടി അധ്യക്ഷത വഹിച്ചു. അനിഷ് കുമാര്‍ സ്വാഗതവും വിപിന്‍ രാജ് നന്ദിയും പറഞ്ഞു. ടി കെ നാരായണന്‍ (ചെയര്‍മാന്‍), അജിത്ത് സി ടി (ജനറല്‍ കണ്‍വീനര്‍), എം തമ്പാന്‍ നായര്‍ (ട്രഷറര്‍).