കൊട്ടോടി പയ്യച്ചേരിയിലെ മുല്ലച്ചേരി ശ്രീദേവി അമ്മ നിര്യാതയായി

രാജപുരം: കൊട്ടോടി പയ്യച്ചേരിയിലെ മുല്ലച്ചേരി ശ്രീദേവി അമ്മ (96) നിര്യാതയായി .
ഭര്‍ത്താവ്: പരേതനായ എ. കുഞ്ഞമ്പു നായര്‍.
മക്കള്‍: ഗംഗാധരന്‍ (റിട്ട. പ്രിന്‍സിപ്പാള്‍ ഇടനീര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), കാര്‍ത്ത്യായനിയമ്മ, രവീന്ദ്രന്‍ (ഭാരത് മെഡിക്കല്‍സ് പൂടംകല്ല് ), രാധ ദേവി, ഗീത, സുശീല.
മരുമക്കള്‍ : അനിതകുമാരി (റിട്ട. പ്രിന്‍സിപ്പാള്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഉഷ (പയ്യച്ചേരി), രാഘവന്‍ നായര്‍ (പയ്യച്ചേരി), മോഹനന്‍ നായര്‍ (കുണ്ടംകുഴി), പരേതരായ കുഞ്ഞിരാമന്‍ നായര്‍ (പയ്യച്ചേരി), ചന്ദ്രന്‍ നായര്‍.

Leave a Reply

Your email address will not be published. Required fields are marked *