കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പദ്ധതി വിഹിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി കള്ളാര്‍ പഞ്ചായത്ത്

രാജപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പദ്ധതി വിഹിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച് ജില്ലയില്‍ രണ്ടാം സ്ഥാനം നേടി കള്ളാര്‍ പഞ്ചായത്ത്. 4.81 കോടിയില്‍ 4 കോടി ചെലവഴിച്ചു. കള്ളാര്‍ പഞ്ചായത്ത് 79.87% ചെലവഴിച്ച് ജില്ലയില്‍ രണ്ടാമത് എത്തിയത്. തുടര്‍ച്ചയായി 6 വര്‍ഷവും നികുതി പിരിവിലും നൂറ് ശതമാനം തികച്ച പഞ്ചായത്തായി പ്രശംസ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *