ബോക്‌സിങ്ങില്‍ സ്വര്‍ണ്ണത്തിളക്കവുമായി കോടോത്ത് ഡോക്ടര്‍ അബേക്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ജാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കി

രാജപുരം: ഹോസ്ദുര്‍ഗ്ഗ് ഉപജില്ല ഗെയിംസ് അസോസിയേഷന്റെ ഭാഗമായി ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തിയ ബിലോ 81 കിലോ ആണ്‍ക്കുട്ടികളുടെ വിഭാഗത്തില്‍ കോടോത്ത് ഡോക്ടര്‍ അബേക്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ജാസിം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമ്പലത്തറ മൂന്നാമൈലിലെ ബഷീര്‍ റാസിയ ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കന്‍.

Leave a Reply

Your email address will not be published. Required fields are marked *