കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ശനിയാഴ്ച;

പാലക്കുന്ന് : കരിപ്പോടി റിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രമോദ് സ്മാരക സൂപ്പര്‍ സിക്‌സ് ഉത്തരമേഖല ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ നടക്കും. ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കരിപ്പോടിയില്‍ പ്രത്യേകം ഒരുക്കുന്ന ഫ്‌ലഡ് ലിറ്റ് മൈതാനിയില്‍ വൈകുന്നേരം 6ന് പി. ബാലകൃഷ്ണന്‍ നായര്‍ ( അസി. കമ്മിഷണര്‍ ഓഫ് പോലിസ് ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച്, കണ്ണൂര്‍ സിറ്റി) ഉദ്ഘാടനം ചെയ്യും.വിജയികള്‍ക്ക് ട്രോഫിയും 15,000,10000 ക. വീതം ക്യാഷും മാന്‍ഓഫ് ദി മാച്ചിനും, സീരിസിനും പ്രത്യേക സമ്മാനങ്ങളും നല്‍കും.
ഫോണ്‍:9446696014.

Leave a Reply

Your email address will not be published. Required fields are marked *