വിഷം കഴിച്ചുചികിത്സയിലായിരുന്ന എസ് ഐ മരണപ്പെട്ടു.

: വിഷം കഴിച്ച് ചികിത്സയിലായിരുന്ന എസ് ഐ മരണപ്പെട്ടു. ബേഡടുക്ക സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പനത്തടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മാനടുക്കം പാടിയിലെ കെ.വിജയന്‍ (49) കൊച്ചി അമൃത ഹോസ്പിറ്റലില്‍വെച്ച് മരണപ്പെട്ടത്. പിതാവ്:കുട്ടിനായ്ക്ക്,മാതാവ്: അക്കാച്ചുഭായ്. ഭാര്യ:ശ്രീജ.മക്കള്‍: ആവണി,അഭിജിത്ത് (ഇരുവരും വിദ്യാര്‍ത്ഥികള്‍) ,സഹോദരങ്ങള്‍: ബാലാമണി(കുടുംബൂര്‍),നാരായണി (അടൂര്‍ ),പരേതനായ ജനാര്‍ദ്ദനന്‍.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *