വ്യാപാരി വ്യവസായി ഏകോപന സമിതിയെ ജംഷീദ് നയിക്കും

പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് പ്രസിഡന്റായി എം. എസ്. ജംഷീദിനെ വീണ്ടും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: യൂസഫ് ഫാല്‍ക്കന്‍, മുരളി പള്ളം (വൈ. പ്രസി.), ചന്ദ്രന്‍ കരിപ്പോടി (ജന. സെക്ര), അഷറഫ് തവക്കല്‍, ചന്ദ്രന്‍ തച്ചങ്ങാട്(സെക്ര.), അരവിന്ദന്‍ മുതലാസ് (ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *