ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ചെറുവത്തൂരില്‍ സീറ്റ് ഒഴിവ്

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ചെറുവത്തൂരില്‍ 2024-2025 വര്‍ഷത്തേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളിള്‍ ഹാജരാകണം  9400006497.

Leave a Reply

Your email address will not be published. Required fields are marked *