രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 2024- 2025 അദ്ധ്യായന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപക ഒഴിവുകള്‍

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 2024- 2025 അദ്ധ്യായന വര്‍ഷത്തേക്ക് മൈക്രോബിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ലൈഫ് സയന്‍സ് & കമ്പ്യൂട്ടഷന്‍ ബിയോളജി, മതമാറ്റിക്‌സ്, ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്, കോമേഴ്സ് എന്നി വിഷയങ്ങളില്‍ അതിഥി അദ്ധ്യാപക ഒഴിവുണ്ട്.
കോഴിക്കോട് കോളേജ് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായവര്‍ 14/05/2024 തിയതിക്കുള്ളില്‍ കോളേജ് വെബ്‌സൈറ്റ് (www.stpius.ac.in) കൊടുത്തിരിക്കുന്ന അപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു, കോളേജ് ഇ – മെയില്‍ ( stpius@gmail.com) അയക്കേണ്ടതാണ്. രേഖകള്‍ അതിനോടൊപ്പം അയക്കേണ്ടതില്ല. 21.05.2024 – കോളേജില്‍ വച്ചു നടക്കുന്ന പ്രസ്തുത ഇന്റര്‍വ്യൂ അഭിമുകരികരിക്കാന്‍ യോഗ്യത സര്‍ട്ടിഫിക്കട്ടുകളുമായി നേരിട്ടു എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ അപ്ലിക്കേഷന്‍ ഫോമില്‍ കൊടുത്തിട്ടുണ്ട്.
Ph: 8281925726

Leave a Reply

Your email address will not be published. Required fields are marked *