രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ (ഐ സി എസ് ഇ ) പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി. ഇരുപത്തിമൂന്നാം വര്‍ഷവും തുടര്‍ച്ചയായാണ്പത്താം ക്ലാസ്സ്പരീക്ഷയില്‍ നൂറ് ശതമാനംവിജയം നേടുന്നത്.
ഈ അധ്യയന വര്‍ഷത്തില്‍ പരീക്ഷയെഴുതിയ 21കുട്ടികള്‍ക്ക് മികച്ച വിജയം.13 ഡിസ്റ്റിങ്ഷന്‍, 8 ഫസ്റ്റ് ക്ലാസ്സ് .
അക്‌സ മാത്യു ഒന്നാം സ്ഥാനവും ക്ലിന്‍സ് ജോസഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .