പള്ളിക്കര തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ടം 12നും 13നും

പള്ളിക്കര : പള്ളിക്കര തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട ഉത്സവം 12, 13 തീയതികളില്‍ നടക്കും.12ന് രാവിലെ 9 ന് നട തുറക്കും. 11ന് അരിത്രാവല്‍, വൈകുന്നേരം 6 ന് പാക്കം കണ്ണംവയല്‍ അമ്പലത്തിങ്കാല്‍ വൈകുണ്ഠഗിരി വിഷ്ണു ക്ഷേത്ര മാതൃ സമിതിയുടെ ലളിത സഹസ്രനാമ പാരായണം, 7 ന് ക്ഷേത്ര മാതൃ സമിതിയുടെ ഭജന,രാത്രി 8 ന് തെയ്യം തിടങ്ങള്‍, കുളിച്ചു തോറ്റം 9 ന് ഗാനമേള. 13ന് രാവിലെ 10ന് രക്തേശ്വരി അമ്മയുടെ പുറപ്പാടും 2ന് ഗുളികന്‍ തെയ്യവും. 4ന് വിളക്കിലരിയോടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *