ആറാട്ടുകടവ് ഹൗസില്‍ അംബുജാക്ഷി നിര്യാതയായി

പാലക്കുന്ന് : ആറാട്ടുകടവ് ഹൗസില്‍ അംബുജാക്ഷി (76) നിര്യാതയായി
ഭര്‍ത്താവ്: പരേതനായ എ. കുഞ്ഞിക്കണ്ണന്‍ (മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍). മക്കള്‍: കസ്തൂരി ബാലന്‍ (വാര്‍ഡ് അംഗം), എ. കെ.രമേശന്‍ (മുന്‍ പ്രവാസി), എ. കെ. മാലതി(വനിത സൊസൈറ്റി ചെറുവത്തൂര്‍), വിമല (ആറാട്ടുകടവ് ), എ. കെ.പ്രമിള (മാങ്ങാട്), എ. കെ. ബീന (ചെറുവത്തൂര്‍) എ. കെ പ്രകാശന്‍ (ക്ലോഡ് ക്ലൌഡ് സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ് മൈക്രോസോഫ്റ്റ്, ദുബായ്). മരുമക്കള്‍: ബാലന്‍ കുന്നുമ്മല്‍ (മുന്‍ ഫയര്‍ ഫോഴ്സ് ജീവനക്കാരന്‍), കുഞ്ഞമ്പാടി, രഘുത്തമന്‍( ഇരുവരും മുന്‍ പ്രവാസി), രാമകൃഷ്ണന്‍ (ദുബായ്), ശശാങ്കന്‍ (ഫാര്‍മേഴ്സ് സഹകരണ ബാങ്ക്, ചെറുവത്തൂര്‍), പ്രതിഭ (കളിങ്ങോത്ത്), ശ്രീദേവി കൂത്താട്ടുകുളം (സോഫ്റ്റ്വയര്‍ എഞ്ചിനീയര്‍, ദുബായ്).സഹോദരങ്ങള്‍: വെള്ളച്ചി, കാശി കുമാരന്‍, ലളിത, പരേതരായ കാശി ബാലകൃഷ്ണന്‍, സരോജിനി, കാശി കുഞ്ഞിക്കണ്ണന്‍, കാശി വിശാലാക്ഷന്‍.
സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *