തൊഴിലധിഷ്ഠിത കോഴ്സുകൾ

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ SSLC, +2 മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ AC മെക്കാനിക്, ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9074874208.

Leave a Reply

Your email address will not be published. Required fields are marked *