ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു

രാജപുരം :ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജെ സി ഐ മുന്‍ പ്രസിഡന്റ് ഷാജി പൂവക്കുളം ഉദ്ഘാടനം ചെയ്തു. ജെഫി ജോണ്‍സണ്‍, ജെയിംസ് ജോണ്‍,സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ജെ സി ഐ പ്രസിഡന്റും വ്യക്തിത്വ വികസന പരിശീലകനുമായ ലിബിന്‍ വര്‍ഗീസ് ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *