അട്ടക്കണ്ടം നെരോത്ത് പെരട്ടൂര്‍ തറവാട് മൂത്തായര്‍ പി.വി. കുഞ്ഞികൃഷ്ണന്‍ നിര്യാതനായി

അട്ടക്കണ്ടം നെരോത്ത് പെരട്ടൂര്‍ തറവാട് മൂത്തായര്‍ പി.വി. കുഞ്ഞികൃഷ്ണന്‍ 74 വയസ്സ് നിര്യാതനായി.കഴിഞ്ഞ രണ്ടു വര്‍ഷമായി നെരോത്ത് പെരട്ടൂര്‍ തറവാട് അച്ഛന്‍ സ്ഥാനം നിര്‍വഹിച്ചു വന്ന കുഞ്ഞികൃഷ്ണന്‍, സിപിഐഎം ചെരളം ബ്രാഞ്ച് അംഗവും ആയിരുന്നു രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ടി.വി.നാരായണി. മക്കള്‍: ടി.വി.നിഷ , ടി.വി. നിശാന്ത്.മരുമക്കള്‍:പി. ശ്രീധരന്‍ നെല്ലിയടുക്കം, അഞ്ജലി.
സഹോദരങ്ങള്‍: പി.വി. ചന്ദ്രന്‍,സി.പി.ഐ.എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം & ചെയര്‍മാന്‍, പരപ്പ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി,പി.വി. തമ്പാന്‍ (എരളാല്‍ അട്ടകണ്ടം) പി.വി.ദാമോദരന്‍ സി.പി.ഐ.എം കാരാട്ട് ബ്രാഞ്ച് മെമ്പര്‍, പി.വി. ലക്ഷ്മി, പി.വി.മീനാക്ഷി, പി. വി.സുമതി, പി.വി. സുധാകരന്‍ സി.പി.ഐ.എം പന്നിത്തടം ബ്രാഞ്ച് മെമ്പര്‍,പരേതനായ പി.വി. നാരായണന്‍ മാസ്റ്റര്‍.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അട്ടക്കണ്ടം നെരോത്ത് പെരട്ടൂര്‍ തറവാട് ശ്മശാനത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *