ഒടയംചാല്‍ ആലടുക്കത്തെ പരേതനായ പനക്കച്ചാലില്‍ ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് നിര്യാതയായി

രാജപുരം :ഒടയംചാല്‍ ആലടുക്കത്തെ പരേതനായ പനക്കച്ചാലില്‍ ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് (96) നിര്യാതയായി. മക്കള്‍: ബേബി പനക്കച്ചാലില്‍, ജോസ് പനക്കച്ചാലില്‍ , മേരിക്കുട്ടി (കൊടികുത്തിയേല്‍ എണ്ണപ്പാറ) സണ്ണി, സോണി, ത്രേസ്യാമ്മ (വെട്ടിക്കാട്ടില്‍ മാലോത്ത്) ഏലിക്കുട്ടി (അരീക്കാട്ടില്‍ കാലിച്ചാനടുക്കം) മരുമക്കള്‍ : ചിന്നമ്മ കോട്ടയില്‍, ഡെയ്‌സി മുക്കാട്ട്, റെജി മണ്ണംഞ്ചേരിയില്‍, വിന്‍സെന്റ് കൊടികുത്തിയേല്‍ , മൈക്കിള്‍ വെട്ടുകാട്ടില്‍, ജെയിംസ് അരീക്കാട്ടില്‍ . സംസ്‌കാരം ഇന്ന് (12 042024) ന് വൈകുന്നേരം മൂന്ന് മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റിയന്‍ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *