ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ വെടിത്തറക്കാല്‍ കരിപ്പോടി ചാളക്കാല്‍ ഗണേഷ് നിവാസില്‍ ബി. ദാമോദരന്‍ നിര്യാതനായി

പാലക്കുന്ന് : ആദ്യകാല കപ്പല്‍ ജീവനക്കാരന്‍ വെടിത്തറക്കാല്‍ കരിപ്പോടി ചാളക്കാല്‍ ഗണേഷ് നിവാസില്‍ ബി. ദാമോദരന്‍ (84) നിര്യാതനായി
ഭാര്യ കല്യാണി. മക്കള്‍ : സുമതി, പ്രേമ, ബേബി, സതി, പരേതനായ ഗണേശന്‍.
മരുമക്കള്‍ : ജനാര്‍ദ്ദനന്‍, കുഞ്ഞിരാമന്‍ (ഇരുവരും മുന്‍ പ്രവാസി), രാഘവന്‍ കരിപ്പോടി (വിരമിച്ച ആര്‍മി സുബേദാര്‍), ബാബു ദിവാകരന്‍ (ദുബായ്).സഹോദരങ്ങള്‍ : പരേതരായ അമ്മിണി, അച്യതന്‍, നാരായണന്‍, കോരന്‍, രാഘവന്‍, കൃഷ്ണന്‍.
സഞ്ചയനം ബുധനാഴ്ച്ച

Leave a Reply

Your email address will not be published. Required fields are marked *