തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

രാജപുരം: തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷവും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. 2023-24 അധ്യയനവര്‍ഷത്തില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ 41 കുട്ടികളില്‍ ഏഴ് കുട്ടികള്‍ 90 ശതമാനം ന് മുകളിലും, പത്തൊന്‍പത് കുട്ടികള്‍ 80 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടിയാണ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. 96.2 ശതമാനം മാര്‍ക്കോടെ വൈശാഖ് ബി സ്‌കൂള്‍ തലത്തില്‍ ഒന്നാം റാങ്ക് നേടി

Leave a Reply

Your email address will not be published. Required fields are marked *