റാണിപുരം മാടത്തുമല കരിഞ്ചാമുണ്ഡി ദേവസ്ഥാനം കളിയാട്ട മഹോത്സവം മെയ് 18, 19 തിയ്യതികളില്‍

രാജപുരം: റാണിപുരം മാടത്തുമല കരിഞ്ചാമുണ്ഡി ദേവസ്ഥാനം കളിയാട്ട മഹോത്സവം മെയ് 18, 19 തിയ്യതികളില്‍ നടക്കും. 18 ന് വൈകുന്നേരം
5 മണിക്ക് കലശം വെക്കല്‍, 6 മണിക്ക് തെയ്യം കുടല്‍, 8 മണിക്ക് കുളിച്ചേറ്റം, 9 മണിക്ക് പൂവത്താന്‍ തെയ്യം. 19 ന് പുലര്‍ച്ചെ 5.30 ന് വീരന്‍ തെയ്യം,
10 മണിക്ക് വിഷ്ണുമൂര്‍ത്തി, കൊറത്തി. ഉച്ചയ്ക്ക് 12.30 ന് അന്നദാനം, 2 മണിക്ക് കരിഞ്ചാമുണ്ഡി തുടര്‍ന്ന് ഗുളികന്‍.

Leave a Reply

Your email address will not be published. Required fields are marked *