അതിഥി അധ്യാപക ഒഴിവ്

പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും.. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മേയ് 23 ന് മൂന്നുമണിക്കകം

അവരുടെ അപേക്ഷ നേരിട്ടോ, തപാല്‍ മുഖാന്തിരമോ സമര്‍പ്പിക്കേണ്ടതാണ്. ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചശേഷം അതാത് വിഷയങ്ങളുടെ ഇന്റര്‍വ്യൂ തീയതി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും.. ബന്ധപ്പെട്ട വിഷയങ്ങളില്‍ നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരേയും പരിഗണിക്കും.. അപേക്ഷയുടെ മോഡല്‍ കോളേജ് വെബ്ബ് സൈറ്റിലുണ്ട്. ഫോണ്‍ നമ്പര്‍ 04985 295440, 8304816712 ഇമെയില്‍ വിലാസം

govtcollegepnr@gmail.com webiste://www.gcpnr.org

Leave a Reply

Your email address will not be published. Required fields are marked *