രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 2024-25 അധ്യായന വര്‍ഷത്തെ യു ജി ഡിഗ്രി പ്രവേശനം ആരംഭിച്ചിരിക്കുന്നു.

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ 2024-25 അധ്യായന വര്‍ഷത്തെ യു ജി ഡിഗ്രി പ്രവേശനം ആരംഭിച്ചിരിക്കുന്നു. കോളേജ് ഓഫര്‍ ചെയ്യുന്ന റിസര്‍ച്ച്/ഓണേഴ്‌സ് കോഴ്‌സുകള്‍.
BA DEVELOPMENT ECONOMICS
BBA FINANCE
B. COM FINANCE
B.Sc. MICROBIOLOGY
B. Sc. PHYSICS
B. Sc. COMPUTER SCIENCE
B. Sc. LIFE SCIENCES (ZOOLOGY & COMPUTATIONAL BIOLOGY)
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ പ്രസ്തുത കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.
മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം കോളേജ് ഓഫീസില്‍ എത്തി മാനേജ്‌മെന്റ് ക്വോട്ട ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Dr.Akhil Thomas 9400210527 ( Nodal Officer)
Ajo Jose 9526139341 (Assistant Nodal Officer).

Leave a Reply

Your email address will not be published. Required fields are marked *