പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഡയറക്ടറായിരുന്ന പി കെ ശ്രീധരന്റെ നിര്യാണത്തില്‍ സംഘം ഭരണസമിതി അനുശോചനയോഗം ചേര്‍ന്നു.

പാണത്തൂര്‍: പനത്തടി പഞ്ചായത്ത് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഡയറക്ടറായിരുന്ന പി കെ ശ്രീധരന്റെ നിര്യാണത്തില്‍ സംഘം ഭരണ സമിതി അനുശോചനയോഗം ചേര്‍ന്നു. സംഘം പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ്പ്രസിഡന്റ് രാധാസുകുമാരന്‍, ഡയറക്ടര്‍മാരായ സണ്ണി ജോസഫ്, ജോണി തോലമ്പുഴ, അജി ജോസഫ്, എന്‍ വിന്‍സെന്റ്, എന്‍ ചന്ദ്രശേഖരന്‍ നായര്‍, സിന്ധു പ്രസാദ്, ടി ജ്യോതി, സെക്രട്ടറി ടി ജി കവിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *