പനത്തടി നെല്ലിത്തോടിലെ പുളീരെ വീട്ടില്‍ പി വി ശ്രീധരമാരാര്‍ നിര്യാതനായി

പനത്തടി നെല്ലിത്തോടിലെ പുളീരെ വീട്ടില്‍ പി വി ശ്രീധരമാരാര്‍ (61) നിര്യാതനായി.
ഭാര്യ: ശ്രീലേഖ. മക്കള്‍: ദിവ്യ , ദീപ. മരുമക്കള്‍: സുരേഷ് കുമാര്‍ മയ്യില്‍, ശ്യം കുമാര്‍ കരിവെള്ളൂര്‍. സഹോദരങ്ങള്‍: സരോജിനി പെരളം, മാധവ മാരാര്‍, ശോഭന, രമണി, രാമചന്ദ്രന്‍, രാധ, പരേതരായ ബാലകൃഷ്ണമാരാര്‍ ,കമലാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *