10, 12 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയവരെയും പൂരക്കളിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെയും മാങ്ങാട്ബാര പ്രാദേശിക സമിതി പൊതുയോഗം അനുമോദിച്ചു;

മാങ്ങാട് : 10, 12 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയവരെയും പൂരക്കളിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെയും മാങ്ങാട് ബാര പ്രാദേശിക സമിതി പൊതുയോഗം അനുമോദിച്ചു. ടി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു അച്യതന്‍ ആടിയത്ത് അധ്യക്ഷനായി. കെ. വി. ഗിരീഷ്ബാബു, സി. നാരായണന്‍, ഗണേശന്‍ അരമങ്ങാനം, പി. പി. മോഹനന്‍, തിലകരാജന്‍, അനിത രാഘവന്‍,എം.ബി. ബാലചന്ദ്രന്‍, കെ.എം. സുധാകരന്‍, ശകുന്തള കുഞ്ഞിക്കണ്ണന്‍, എം. കൊട്ടന്‍, ബാബു മാങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *