വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം

ആലുവ: ഇസാഫ് ഫൗണ്ടേഷനും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും ചേര്‍ന്ന് വനിതകള്‍ക്ക് മൂന്ന് ദിവസത്തെ ബേക്കറി ആന്റ് ഫുഡ് പ്രോസസ്സിംഗ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ആലുവ ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷനില്‍ ഈ മാസം 27, 28, 29 തീയതികളിലാണ് ക്ലാസ് നടക്കുന്നത്. പരിശീലന സെഷനുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്‌ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, 9495664227,9846494981

Leave a Reply

Your email address will not be published. Required fields are marked *