പാലക്കുന്ന് : പി.എന്‍.പണിക്കര്‍ സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ കോളേജും ഉദുമ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് കുടുംബശ്രീയുമായി ചേര്‍ന്ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം പി.വി. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. ഡോ. അഖില്‍ രമേഷ് അധ്യക്ഷനായി. സി.ഡി.എസ്. അംഗം ബിന്ദു കല്ലത്ത്, ഡോ.പി. രേഖ, ഡോ.കെ. സന്ധ്യ, കെ.വി. കൃഷ്ണപ്രസാദ് വൈദ്യര്, കെ.എം. ചന്ദ്രന്, വിനോദ് കുറ്റിപ്പുറത്ത് എന്നിവര്‍ സംസാരിച്ചു.