ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ വോയ്‌സ് എന്ന പേരില്‍ സൗജന്യ പ്രസംഗ പരിശീലന ക്ലബ് ആരംഭിച്ചു

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ വോയ്‌സ് എന്ന പേരില്‍ സൗജന്യ പ്രസംഗ പരിശീലന ക്ലബ് ആരംഭിച്ചു. കോളിച്ചാല്‍ ആയുര്‍ മഠം ഡോ. അജയ്കുമാര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു. സജി എയ്ഞ്ചല്‍, എന്‍ കെ മനോജ് കുമാര്‍, ജെഫി ജോണ്‍സണ്‍, സുബ്രഹ്മണ്യന്‍, സോജന്‍ മാത്യു, എന്നിവര്‍ പ്രസംഗിച്ചു. വ്യക്തിത്വ വികസന പരിശീലകനും ജെ സി ഐ പ്രസിഡന്റുമായ ലിബിന്‍ വര്‍ഗീസ് ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *