ഉദയപുരം ദുര്‍ഗ്ഗഭഗവതി ക്ഷേത്രം വാര്‍ഷിക പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

രാജപുരം : ഉദയപുരം ദുര്‍ഗ്ഗഭഗ വതി ക്ഷേത്രം വാര്‍ഷിക പൊതു യോഗം നടത്തി. രക്ഷാധികാരി എന്‍.പി.ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ദാമോദരന്‍ നായര്‍ കണ്ട ത്തില്‍ അധ്യക്ഷത വഹിച്ചു. ഭാര വാഹികള്‍: കെ.ദാമോദരന്‍ നായര്‍ കണ്ടത്തില്‍ (പ്രസിഡന്റ്)
ബൈജു ഉദയപുരം(സെക്രട്ടറി), രാം മോഹന്‍(ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *