എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25നും 26നും

പാലക്കുന്ന് :എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ തിരുവപ്പനും മുത്തപ്പനും 25, 26 തീയതികളില്‍ പ്രാര്‍ത്ഥനയായി കെട്ടിയാടും. 25ന് വൈകുന്നേരം 3ന് ദൈവത്തെ മലയിറക്കല്‍.4ന് മുത്തപ്പന്‍ വെള്ളാട്ടം. തുടര്‍ന്ന് കളിക്കാപ്പാട്ട്, സന്ധ്യാവേല, കലശം എഴുന്നള്ളത്ത് വെള്ളകെട്ടല്‍. 26ന് രാവിലെ 5ന് തിരുവപ്പന്റെയും മുത്തപ്പന്റെയും പുറപ്പാട്.10ന് ദൈവത്തെ പാടിപ്പൊലിപ്പിച്ച് മലക്കയറ്റലോടെ സമാപനം.

Leave a Reply

Your email address will not be published. Required fields are marked *