സാമൂഹ്യ പഠന മുറികളില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ഡി.ഗ്രി ബി.എഡ് യോഗ്യതയുള്ളതും പഠനമുറി പ്രവര്‍ത്തിക്കുന്ന കോളനിയിലും സമീപ പ്രദേശങ്ങളിലുമുള്ള പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മെയ് 30ന് രാവിലെ 11ന് കാസര്‍കോട് ജില്ലാ ട്രൈബല്‍ ഓഫീസില്‍ ഹാജരാകണം.
ഫോണ്‍- 04994 255466

Leave a Reply

Your email address will not be published. Required fields are marked *