ഉദുമ ജി. എച്ച്. എസ്. എസ്.1992 എസ്.എസ്.എല്‍.സി ബാച്ച് ‘ഒരുവട്ടം കൂടി’ കൂട്ടായ്മ സഹപാഠികളുടെ മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ഉദുമ :ഉദുമ ജി. എച്ച്. എസ്. എസ്.1992 എസ്.എസ്.എല്‍.സി ബാച്ച് ‘ഒരുവട്ടം കൂടി’ കൂട്ടായ്മ സഹപാഠികളുടെ മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എം. ശ്രീലത അധ്യക്ഷയായി. കെ. വി. ഗിരീഷ്ബാബു, പി.വി. ബിന്ദു, പി. മനോജ്, കെ. രമേശ്, പി. രത്‌നാകരണ്‍, പി. രവീന്ദ്രന്‍, എം. മുരഹരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *