സ്‌കൂള്‍ വാഹനങ്ങളുടെ രണ്ടാം ഘട്ട പരിശോധന 29ന്

സ്‌കൂള്‍ വാഹനങ്ങളുടെ രണ്ടാം ഘട്ട പരിശോധന മെയ് 29ന് രാവിലെ 10ന് ഉപ്പള എ.ജെ സ്‌കൂള്‍ ഗ്രൗണ്ടിലും കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപവും നടത്തുമെന്ന് കാസര്‍കോട് ആര്‍.ടി.ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *