സീറ്റ് ഒഴിവ്;

മൊഗ്രാല്‍ പുത്തൂര്‍ ഗവ: ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറിസ്‌കൂളില്‍ എട്ടാം ക്ലാസില്‍ ഏതാനുനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 10.30നകം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9747335877, 8592887942

Leave a Reply

Your email address will not be published. Required fields are marked *