മുദിയക്കാല്‍ സ്‌കൂള്‍ മിനി സ്റ്റേഡിയം നിര്‍മാണം ഉടന്‍ ആരംഭിക്കണം

പാലക്കുന്ന് :എം എല്‍ എ യുടെ ആസ്തി വികസന പദ്ധതിയുടെ ഭാഗമായി മുദിയക്കാല്‍ ഗവ. എല്‍ പി സ്‌കൂളില്‍ നടപ്പിലാക്കുന്ന മിനി സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് കുതിരക്കോട് സംഘചേതന കലാ കായിക കേന്ദ്രം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.വിപിന്‍ ദാസ് അധ്യക്ഷനായി. കൃഷ്ണ പ്രിയേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.അക്ഷയ് , രാജ ചന്ദ്രന്‍ , പദ്മനാഭന്‍, കാഞ്ചന എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായിടി.ദിനേശ് (പ്രസിഡന്റ്)സുരേഷ് വയലപ്പുറം (വൈസ് പ്രസിഡന്‍്)വി.അക്ഷയ് (സെക്രട്ടറി)
രതീഷ് വളപ്പില്‍ വീട് ( ജോ. സെക്രട്ടറി)നാരായണന്‍ പി ( ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *