കണ്ണൂര്‍ സര്‍വകലാശാല ബി.എസ് സി മൈക്രോബയോളജി 2024 പരീക്ഷയില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി വിഭാഗം വിദ്യാര്‍ത്ഥിനി എ.വി.സീത ഒന്നാം റാങ്ക്

രാജപുരം: കണ്ണൂര്‍ സര്‍വകലാശാല ബി.എസ് സി മൈക്രോബയോളജി 2024 പരീക്ഷയില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി വിഭാഗം വിദ്യാര്‍ത്ഥിനി എ.വി.സീത ഒന്നാം റാങ്ക് നേടി. കുണ്ടംകുഴി നീര്‍ക്കയ സ്വദേശിയായ എ.വി.ശശിധരന്റെയും സി.നളിനിയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *