ബാനം ഗവ.ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി.എസ്.ടി (മലയാളം) അധ്യാപകനെ നിയമിക്കുന്നു

അഭിമുഖം ജൂണ്‍ 1 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 9497233479.

Leave a Reply

Your email address will not be published. Required fields are marked *