സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്‌കൂള്‍ മടിയന്‍ ശുചീകരിച്ചു;

അജാനൂര്‍:സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്‌കൂള്‍ മടിയന്‍ ശുചീകരിച്ചു സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി കൃഷ്ണന്‍ ‘ സിഐടിയു ഏരിയ കമ്മിറ്റി അംഗം പി. കാര്യമ്പു നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയ പ്രസിഡന്റ് കെ. ശശി രാവണീശ്വരം ‘ രാജന്‍ പാലക്കി .എസ്. ശശി ബാബു ‘വെള്ളിക്കോത്ത് ശ്രീജിത്ത് (സ്‌കൂള്‍ ജഠഅ പ്രസിഡണ്ട്) ഹെഡ്മാസ്റ്റര്‍ സുധാകരന്‍ ‘ സൈനബ
എന്നിവര്‍ സംസാരിച്ചു പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ ജി സജീവന്‍ അധ്യക്ഷനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *