രാജപുരം ഹോളിഫാമിലി എ എല്‍ പി സ്‌കൂളില്‍ ഒരുക്കം ഗണിത ശില്‍പശാല സംഘടിപ്പിച്ചു

രാജപുരം : രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളില്‍ ഒരുക്കം ഗണിത ്ശില്‍പശാല സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകവും പുത്തന്‍ മുന്നേറ്റവുമായി ഒന്നാം ക്ലാസ്സ് ഒന്നാന്തരമാക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. പ്രധാനാദ്ധ്യാപകന്‍ എബ്രാഹം കെ. ഒ രക്ഷിതാക്കളെ സ്വാഗതം ചെയ്തു. സോണി കുര്യന്‍, അനില തോമസ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *