ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി മൈലാടിയില്‍ നിര്യാതനായി

രാജപുരം: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന്‍ കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി (59) മൈലാടിയില്‍ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൃത സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ചര്‍ച്ചില്‍.ഭാര്യ: ലിസി. മകള്‍: ആന്‍മിറ്റ ആന്റണി. സഹോദരങ്ങള്‍: കെ.എം.ജോസഫ്, കെ.എം.തോമസ്, കെ.എം. മാത്യു. പരേതനായ ജേക്കബ് .

Leave a Reply

Your email address will not be published. Required fields are marked *