കൊട്ടോടി മഞ്ഞങ്ങാനത്തെമരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ളനിര്യാതനായി

രാജപുരം: കൊട്ടോടി മഞ്ഞങ്ങാനത്തെ മരുതുംകുഴിയില്‍ പരമേശ്വരന്‍ പിള്ള(88) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കള്‍: വിജയന്‍, സിബി, സിനി. മരുമക്കള്‍: ബാബു, രമണി, ശാരി. സഹോദരങ്ങള്‍: കാര്‍ത്യായനി, പങ്കജാക്ഷി, കോമളം, ഓമന, പരേതരായ നാരായണന്‍ പിള്ള, ചെല്ലമ്മ. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഞ്ഞങ്ങാനത്തെ വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *