ചിറ്റാരിക്കാല്‍ : ഗോക്കടവ് ഉദയ ആര്‍ട്ട്‌സ് ക്ലബ്ബ് ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണവിതരണം സ്‌മൈല്‍ 2024 നടന്നു. ചിറ്റാരിക്കാല്‍ ഡെവല്‍പ്പ്‌മെന്റ് അതോറിറ്റി, (സി ഡി എ) സെക്രട്ടറി ജോസഫ് വര്‍ക്കി നമ്പ്യാമഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഗോക്കടവ് ഉദയ വായനശാല പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലില്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ജോയിന്റ് സെക്രട്ടറി സുരേഷ് കെ എ, ജെയിംസ് പുതുശേരി, പ്രമോദ് സി കെ, രാമചന്ദ്രന്‍ കുത്തൂര്‍,പ്രകാശന്‍ ചേണിച്ചേരി, ജയന്‍ പൊട്ടന്‍പ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി