രാജപുരം:കൊട്ടോടി ഓട്ടോബ്രദേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊട്ടോടി ടൗണ്‍ ശുചീകരണം നടത്തി. രമേഷന്‍, ഭാസ്‌കരന്‍, ഷിനോജ്, വിജയന്‍, പുരുഷു, വിനോദ്, സതീശന്‍, അമീന്‍, അനീഷ്‌സൈമണ്‍, മുത്തലി, സിജോ, സിജിത്ത്, വ്യാപാരി വ്യവസായി പ്രധിനിധി ബാലഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.