കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റിന് പുതിയ ഭാരവാഹികള്‍

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയംചാല്‍ യൂണിറ്റ്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിനോജ് ചാക്കോ (പ്രസിഡന്റ് ), ലിജോ ടി ജോര്‍ജ് (സെക്രട്ടറി), ഇ എന്‍ മോഹനന്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *