അംബിക ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെപ്രവേശനോത്സവം വര്‍ണാഭമായി

പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. ബാന്‍ഡ് മേളസമേതം കുട്ടികളെയും രക്ഷിതാക്കളെയും സ്‌കൂളിലേക്ക് ആനയിച്ചു. അസംബ്ലി മണ്ഡപത്തില്‍ പ്രവേശനോത്സവം വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ. ദിനേശന്‍, വിദ്യാഭ്യാസ സമിതി ഭാരവാഹികളായ പള്ളം നാരായണന്‍, എ. ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജാപുരുഷോത്തമന്‍, പിടിഎ പ്രസിഡന്റ് അഡ്വ.പി.സതീശന്‍, മദര്‍ പിടിഎ പ്രസിഡന്റ് രുഗ്മിണി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *