തൃശൂരില്‍ ലീഡ് തുടരുന്ന സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം ആരംഭിച്ചു. സുരേഷ് ഗോപിക്ക് ഭാര്യ മധുരം കൈമാറി.വിജയത്തില്‍ സന്തോഷം എന്ന് സുരേഷ് ഗോപി. പ്രതികരണം പിന്നീട്, തൃശ്ശൂരിലേക്ക് മടങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.