കള്ളാര്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി;

രാജപുരം: ലോകസഭ തിരഞ്ഞെടുപ്പില്‍ രാജ് മോഹന്‍ ഉണ്ണിത്താന്റെയും കേരളത്തില്‍ യു ഡി എഫ് നേടിയ വിജയത്തിലും, അഖിലേന്ത്യാ തലത്തില്‍ ഇന്ത്യാ മുന്നണിയുടെ ശ്രദ്ധേയമായ മുന്നേറ്റത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കള്ളാര്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ മുതല്‍ കൊട്ടോടി വരെ ആഹ്ലാദപ്രകടനം നടത്തി . പ്രകടനത്തിന് യുഡി എഫ് നേതാക്കളായ എം എം സൈമണ്‍,എം എം മജീദ്,ടി കെ നാരായണന്‍,എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *