റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റാണിപുരം പാതയോരത്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി

രാജപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റാണിപുരം പാതയോരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂടാതെ ജല സ്രോതസുകള്‍ വൃത്തിയാക്കുകയും ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ഐവിന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഷൈന്‍ ജേക്കബ്ബ്, ഷാജി ചാരാത്ത്, വി എം അബ്രഹാം , ജോയി ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *